Updatesലക്ഷ്മി അന്തരിച്ചു. December 28, 2025 Share0 ചിറയ്ക്കൽ: കളരിക്കൽ പരേതനായ ധർമ്മരാജൻ ഭാര്യ ലക്ഷ്മി (89) അന്തരിച്ചു. സംസ്കാരം ഇന്ന് (28/12/25) രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷലിത, സുധീർ, മനോജ്. മരുമക്കൾ: അശോകൻ, പരേതയായ സ്മിത, ദിവ്യ.