Updatesചന്ദ്രൻ അന്തരിച്ചു December 26, 2025 Share0 പെരിങ്ങോട്ടുകര: താന്ന്യം മണ്ണായിപറമ്പ് പുന്ന വീട്ടിൽ ചന്ദ്രൻ (68) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: ഷീജ (സീത). മക്കൾ: ശ്യാം ചന്ദ്രൻ, ശരത് ചന്ദ്രൻ.