News One Thrissur
Updates

ഒമാനിൽ മരിച്ച അബ്ദുൽ ജലീലിന്റെ ബറടക്കം ഇന്ന്

പുത്തൻപീടിക: തെക്കേ അങ്ങാടി വാഴപ്പുള്ളിപറമ്പിൽ അബ്ദുൽ ജലീൽ (60) ഒമാനിലെ ബുറൈമിയിൽ അന്തരിച്ചു. കബറടക്കം ഇന്ന് (25/12/25) രാവിലെ 9ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദിൽ. ഭാര്യ: ലൈല (ചേർപ്പ് വലിയകത്ത് വീട്ടിൽ കുടുംബാംഗം). മക്കൾ: നിലോഫർ, ജസീൽ, സാദിഖ്. മരുമകൻ: ഷെജിൻ.

Related posts

സദാശിവൻ അന്തരിച്ചു.

Sudheer K

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Sudheer K

തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

Sudheer K

Leave a Comment

error: Content is protected !!