News One Thrissur
Updates

നഹ്ജുർറശാദ് വാർഷികം: ആത്മീയ സമ്മേളനം നടത്തി.

ചാമക്കാല: നഹ്ജുർറശാദ് ഇസ്ലമിക് കോളേജിന്റെ ഇരുപതാം വാർഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച “ആത്മീയ സമ്മേളനം” ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാൻസിലർ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാനം നിർവഹിച്ചു. വി.എസ് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി.സ്വാലിഹ് അൻവരി ചേകനൂർ മുഖ്യപ്രഭാഷണം നടത്തി. ശുഐബ് ഹുദവി വല്ലപ്പുഴ, എം.ബി സുലൈമാൻ ബുഖാരി എന്നിവർ സംസാരിച്ചു.

Related posts

തീരദേശ സുരക്ഷയ്ക്ക് ആറ് പുത്തൻ പട്രോളിങ്ങ് വാഹനങ്ങൾ

Sudheer K

വസ്ത്ര കയറ്റുമതി കമ്പനിയുടെ മറവിൽ കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്തിയ സംഘം പിടിയിൽ

Sudheer K

കണ്ടശ്ശാംകടവ് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതശരീരം കണ്ടെടുത്തു.കണ്ടശ്ശാംകടവ് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതശരീരം കണ്ടെടുത്തു.

Sudheer K

Leave a Comment

error: Content is protected !!