News One Thrissur
Updates

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ പിടിയിൽ

തൃശൂർ: പോക്സോ കേസ് പ്രതിയായ ചെറുതുരുത്തി കലാമണ്ഡലം അധ്യാപകനെ ചെന്നൈയിൽ നിന്ന് പിടികൂടി. ദേശമംഗലം കൊല്ലൂർക്കാവിൽ കനകകുമാറാണ് അറസ്റ്റിലായത്.

Related posts

36-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു; ഇരിങ്ങാലക്കുട ഉപജില്ലയ്ക്ക് കലാകിരീടം

Sudheer K

കാർത്തിക അന്തരിച്ചു.

Sudheer K

ബാറിൽ വെച്ച് നോക്കി ചിരിച്ചതിന് മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!