Updatesസീമന്തിനി അന്തരിച്ചു. December 7, 2025 Share0 പുത്തൻപീടിക: വാളമുക്ക് കാരണത്ത് പരേതനായ വാസുദേവൻ ഭാര്യ സീമന്തിനി (89) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഓമന, തുളസി, അനിൽകുമാർ, ഡോളി, അരുണൻ. മരുമക്കൾ: ചന്ദ്രൻ, ഷീബ, അംബിക, മണികണ്ഠൻ, പ്രസീത.