News One Thrissur
Updates

മണലൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തൻപുരയ്ക്കൽ സലീഷിൻ്റെ ഭാര്യ നിഷമോൾ (35) നെയാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിനിയാണ്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ്. രാവിലെ 8.30 യോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് അന്തിക്കാട് എസ്എച്ച്ഒ പറഞ്ഞു. അന്തിക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Related posts

ദേശീയപാതയിൽ കയ്‌പമംഗലത്ത് വീണ്ടും വാഹനാപകടം: രണ്ട് പേർക്ക് പരിക്കേറ്റു.

Sudheer K

കെ.എസ്.ഇ.ബി. ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

Sudheer K

അസ്മാബി കോളേജിന് സമീപം കെഎസ് യു – എസ്എഫ്ഐ സംഘർഷം

Sudheer K

Leave a Comment

error: Content is protected !!