Updatesജവാഹിർ അന്തരിച്ചു November 29, 2025 Share0 പാടൂർ: ജമാലിയ്യ മസ്ജിദിന് സമീപം താമസിക്കുന്ന കടവിൽ ജവാഹിർ (62) അന്തരിച്ചു. ഭാര്യ: റഹിയ്യ മക്കൾ: ജാസിം, ജവാദ് ,റഫീഖ്, റജഫാത്വിമ . മരുമക്കൾ: സഹൽ, ഷഹന, നൂരി, ഫബി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 മണിക്ക് പാടൂർ മഹല്ല് ഖബർസ്ഥാനിൽ.