News One Thrissur
Updates

എൽ.ഡി.എഫ്. വാടാനപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ

വാടാനപ്പള്ളി : എൽ.ഡി.എഫ്.വാടാനപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടറി വി. ആർ. മനോജ് ഉദ്ഘാടനം ചെയ്തു.
അഷറഫ് വലിയകത്ത് അധ്യക്ഷത വഹിച്ചു. സി.പി.എം. നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, കെ.എ.വിശ്വംഭരൻ, കെ.സി. പ്രസാദ്,പി.ഐ. സജിത,
സുരേഷ് മഠത്തിൽ,
വി.എ. ഷാജുദ്ദീൻ
എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനായി
അഷറഫ് വലിയകത്തിനേയും
കൺവീനറായി
സുരേഷ് മഠത്തിലിനേയും
ട്രഷററായി
വി.എ. ഷാജുദ്ദീനേയും തെരഞ്ഞെടുത്തു.

Related posts

വാടാനപ്പള്ളി ആക്ട്സ് വാർഷികവും പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫും നാളെ

Sudheer K

ജമീല അന്തരിച്ചു.

Sudheer K

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏങ്ങണ്ടിയൂർ പഞ്ചായത്ത് റാലിയും പൊതു സമ്മേളനവും

Sudheer K

Leave a Comment

error: Content is protected !!