News One Thrissur
Updates

ചേർപ്പ് പഞ്ചായത്തിലെ നാമനിർദേശ പത്രിക സമർപ്പണം രാത്രിയിലും

ചേർപ്പ് : ഗ്രാമ പഞ്ചായത്തിൽ ഇന്നലെ രാവിലെ ആരംഭിച്ച സ്ഥാനാർത്ഥികളുടെനാമനിർദേശ പത്രിക സമർപ്പിക്കൽ രാത്രി ഏറെ വൈകീയും തുടർന്നു . വ്യക്തമായി പത്രിക ഫോറം പൂരിപ്പിക്കാൻ സാധിക്കത്തതിനാലും സ്ഥനാർത്ഥികളുടെ എണ്ണം വർധിച്ചതിനാലുമാണ് പത്രിക സമർപ്പണം വൈകിയത്. 22 വാർഡുകളുള്ള ഗ്രാമ പഞ്ചായത്തിൽ എഴുപതിലേറെ പേരാണ് ഇന്നലെ പത്രിക സമർപ്പിക്കാനെത്തിയത്. പത്രിക സമർപ്പണ പരിശോധന സമയത്ത് വൈദ്യുതി നിലച്ചതുമൂലം മൊബൈൽ ഫോൺ വെളിച്ചത്തിൽ പത്രിക പൂരിപ്പിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

Related posts

തളിക്കുളത്ത് 16കാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ

Sudheer K

എൻ കെ രമേഷ് അന്തരിച്ചു.

Sudheer K

മണലൂർ പഞ്ചായത്തിലെ തെരുവുനായ ആക്രമണം: നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് കളക്ടർക്ക് പരാതി നൽകി.

Sudheer K

Leave a Comment

error: Content is protected !!