News One Thrissur
Updates

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. 11,445 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 91,560 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില കുറഞ്ഞു. അതേസമയം, വിവിധ ഓഹരി വിപണികളിൽ ഇടിവ് തുടരുകയാണ്. യുഎസ് ഓഹരി സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്.

Related posts

വെള്ളാങ്ങല്ലൂരിൽ വൻ തീപിടിത്തം,

Sudheer K

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് വാർഷിക സമ്മേളനം

Sudheer K

ചിമ്മിനിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!