തൃപ്രയാർ: 37 മത് ഫെഡറേഷൻ കപ്പ് വോളിബാൾ ടൂർണമെൻ്റ് ജനുവരി 18 മു തൽ 25 വരെ തൃപ്രയാർ ടി.എസ്.ജി. എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റ്റ് വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. മുൻ എം.പി ടി.എൻ. പ്രതാപൻ അധ്യ ക്ഷത വഹിച്ചു. വോളിബാ ൾ അസോസിയേഷൻ ഭാ രവാഹികളായ പനമ്പിള്ളി ശശിധരൻ, വി. ശിവകുമാ ർ, ജോഷി ജോർജ്, ടി.എ സ്.ജി.എ ഭാരവാഹികളായ ശിവൻ കണ്ണോളി, പി.എം. അഹമ്മദ്, പി.ആർ. താരാ നാഥൻ, സി.ജി. അജിത് കുമാർ, പി.കെ. സുഭാഷ് ചന്ദ്രൻ, ടി.ആർ. ദില്ലി രത്നം, സി.എം. നൗഷാദ്, ടി.യു. സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: ടി.എൻ. പ്രതാപൻ (ചെയ.), സി.ജി. അജിത് കുമാർ (ജ ന. കൺ.), ടി.ആർ. ദില്ലിരത്നം (ട്രഷ.)
previous post
next post
