Updatesസരോജിനി അന്തരിച്ചു. November 9, 2025 Share0 മനക്കൊടി: വാത്തിയത്ത് സുകുമാരൻ ഭാര്യ സരോജിനി ( 73) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട് 5ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ:വത്സല,ബിന്ദു. മരുമക്കൾ: അനിൽകുമാർ, സുബ്രഹ്മണ്യൻ.