കണ്ടശാങ്കടവ് : കൂട്ടാല കെ.പി.കെ അയ്യപ്പൻ (90) അന്തരിച്ചു. കോൺഗ്രസ് മുൻ മണലൂർ മണ്ഡലം പ്രസിഡന്റ്, കാരമുക്ക് പതിനാറാം നമ്പർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ഡിസിസി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പത്മാവതി..മക്കൾ: പ്രിയ, സ്മിത, ബിസ്മിൽ. മരുമക്കൾ: രാജേഷ്, പ്രദീപ്, ലിൻഡ. സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ
