News One Thrissur
Updates

കൊടുങ്ങല്ലൂർ ഉപ ജില്ല കലോസവം: മതിലകം സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് ഓവറോൾ ചാമ്പ്യമാർ

കൊടുങ്ങല്ലൂര്‍: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളിനാണ് ഓവറോള്‍ കിരീടം. എല്ലാ വിഭാഗങ്ങളിലുമായി 958 പോയിന്റാണ് ടീം മതിലകം നേടിയത്. എറിയാട് ജികെവിഎച്ച്എസ്എസ് സ്‌കൂൾ രണ്ടം സ്ഥാനവും, കൊടുങ്ങല്ലൂര്‍ കെകെടിഎം ജിഎച്ച്എസ്എസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അറബിക് കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും മതിലകം സെന്റ് ജോസഫ്‌സ് ടീം തന്നെയാണ് ജേതാക്കള്‍. ഈ ഇനത്തിൽ എറിയാട് ജികെവിഎച്ച്എസ്എസ് സ്‌കൂളിനാണ് രണ്ടം സ്ഥാനം, കരൂപടന്ന ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
സംസകൃതോത്സവത്തില്‍ കൊടുങ്ങല്ലൂര്‍ ജിഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം, കോട്ടപ്പുറം സെയ്ന്റ് ആന്‍സ് ടീം മൂന്നാം സ്ഥാനവും നേടി. മതിലകം ബ്ലോക് പഞ്ചായത്ത് പ്രസിഡന സികെ ഗിരിജ സമാപമസമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപരും പഞ്ചായത്ത് പ്രസിഡന്റ് എംഎസ് മോഹനന്‍ അധ്യക്ഷത വഹിച്ചു.

Related posts

ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം

Sudheer K

നെഹ്‌റുവള്ളം കളി മത്സരം: തൃശൂരിലെ ഓസ്‌കാർ ഈവൻ്റ്സിനെ ഒഴിവാക്കാൻ വ്യാജവാർത്തകൾ നൽകിയവരുടെ ഉദ്ദേശശുദ്ധി തിരിച്ചറിയണം – മാനേജ്മെന്റ്

Sudheer K

താന്ന്യത്തെ റോഡുകളുടെ തകർച്ച പ്രതിഷേധ മാർച്ചും – ധർണ്ണയും നടത്തി

Sudheer K

Leave a Comment

error: Content is protected !!