News One Thrissur
Updates

കേരള ജേർണലിസ്റ്റ് യൂണിയൻ ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും നടത്തി.

പാവറട്ടി: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) പാവറട്ടി – അന്തിക്കാട് മേഖല കമ്മററിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും സംഘടിപ്പിച്ചു. പാവറട്ടി ബസ്റ്റാൻ്റിൽ നടന്ന പരിപാടി പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എം റജീന ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേഖല പ്രസിഡൻ്റ് അബ്ബാസ് വീരാവുണ്ണി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ തോമസ്, പഞ്ചായത്തഗം ടി കെ സുബ്രഹമണ്യൻ,
കെ ജെ യു സംസ്ഥാന സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, സംസ്ഥാന എകസിക്യൂട്ടീവ് അംഗം ജോസ് വാവേലി, മേഖല സെക്രട്ടറി അഫ്സൽ പാടൂർ എന്നിവർ സംസാരിച്ചു.

Related posts

ചേറ്റുവ പടന്ന പാലം തകർച്ച ഭീഷണിയിൽ.

Sudheer K

തൃപ്രയാറിൽ കെ.വി. പീതാംബരൻ സ്മാർക പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂം പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

Sudheer K

മുറ്റിച്ചൂരിൽ പട്ടാപ്പകൽ കളക്ഷൻ ഏജൻ്റിനെ ആക്രമിച്ച് മൂന്ന് ലക്ഷം തട്ടിയെടുത്തു.

Sudheer K

Leave a Comment

error: Content is protected !!