News One Thrissur
Updates

കുടിവെള്ള പൈപ്പ് മാറ്റൽ: കൈപമംഗലം പള്ളിനടയിലും ചളിങ്ങാട് അമ്പലനടയിലും റോഡ് അടച്ചു

കൈപമംഗലം:കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലികൾ ആരംഭിച്ചു. ഇതു മൂലം കൈപമംഗലം പള്ളിനടയിലും ചളിങ്ങാട് അമ്പലനടയിലും റോഡ് അടച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് പണി ആരംഭിച്ചത്. പള്ളിനട ആർസിയുപി സ്‌കൂൾ പരിസരത്ത് നിന്നുമാണ് പണികൾ ആരംഭിച്ചിട്ടുള്ളത്. ചെന്ത്രാപ്പിന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പള്ളിനടയിലെത്തി പടിഞ്ഞാട്ട് തിരിഞ്ഞ് ദേശീയപാതയിൽ കൈപമംഗലം പന്ത്രണ്ട് സെൻ്ററിൽ പ്രവേശിക്കാം, കാക്കാതുരിത്തി, ചളിങ്ങാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചളിങ്ങാട് അമ്പലനട വളവിൽ നിന്നും പടിഞ്ഞാട്ട് തിരിഞ്ഞ് കൈപമംഗലം കാളമുറിയിലും പ്രവേശിക്കാം

Related posts

കൂളിമുട്ടം പൊക്ലായിയിൽ കടലിൽ കരവലി നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തു

Sudheer K

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന

Sudheer K

മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്തു

Sudheer K

Leave a Comment

error: Content is protected !!