Updatesമണ്ണൂത്തിയിൽ വൻ കവർച്ച; വഴി യാത്രക്കാരനിൽ നിന്നും 75 ലക്ഷം കവർന്നു. October 25, 2025 Share1 തൃശൂർ: മണ്ണൂത്തിയിൽ കാറിലെത്തിയ സംഘം വഴിയാത്രക്കാരനിൽ നിന്നും 75 ലക്ഷം രൂപ കവർന്നു. എടപ്പാൾ സ്വദേശി മുബാറക്കിൻ്റെ ബാഗിലെ പണമാണ് കവർന്നത്. വാഹനം വിറ്റ് കിട്ടിയ പണവുമായി വരുന്നതിനിടെയാണ് സംഭവം.