Updatesചാലക്കുടിയിൽ പുഴയിലേക്ക് വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. October 19, 2025 Share0 ചാലക്കുടി: പരിയാരം തടയണയിൽ നിന്ന് ബൈക്ക് ഉൾപ്പെടെ പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിയിലപ്പാറ പെരുമ്പടത്തി രമേഷ് (42)ആണ് മരിച്ചത്.