News One Thrissur
Updates

ഉച്ചയ്ക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു.

കൊച്ചി: സ്വർണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360 രൂപയിലെത്തി. രാവിലെ ഒരു പവൻ സ്വർണത്തിന് 90,320 രൂപയിരുന്നു വില. ഒരു ഗ്രാമിന് 11290 രൂപയയും. ഈ വിലയാണ് ഒറ്റയടിക്ക് വർധിച്ച് 90880 രൂപയിലെത്തിയത്.

Related posts

ശശി അന്തരിച്ചു.

Sudheer K

നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാൾ ഇന്നും നാളെയും

Sudheer K

വാടാനപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!