News One Thrissur
Updates

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മണലൂർ ഏരിയ സമ്മേളനം പുത്തൻ പീടികയിൽ സമാപിച്ചു.

അന്തിക്കാട്: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മണലൂർ ഏരിയ സമ്മേളനം പുത്തൻപീടിക സെൻ്റനറി ഹാളിൽ വെച്ച് നടത്തി. ജില്ല കമ്മറ്റി പ്രസിഡൻ്റ് എം ഗിരിജ ദേവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സിജി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ ആർ. സീത, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗീത ഭരതൻ, എ.വി. ശ്രീവത്സൻ, ഷീജ രാജീവ്, ജ്യോതിരാമൻ എന്നിവർ പ്രസംഗിച്ചു. ഗാസയിൽ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്ന ഇസ്രായിലിനെ പിന്തുണക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ സമ്മേളനം പ്രതിഷേധിച്ചു.

Related posts

അരവിന്ദക്ഷൻ അന്തരിച്ചു.

Sudheer K

രാസലഹരി ഉപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടതിന് ആക്രമം: ഒരാൾ അറസ്റ്റിൽ

Sudheer K

സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച വാഹന ഡ്രൈവർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!