കൂളിമുട്ടം: പ്രാണിയാട് വെള്ളക്കാട്ട് പടിക്കൽ മുത്തുക്കോയ തങ്ങൾ മകൻ കോയമ്മ തങ്ങൾ അന്തരിച്ചു. ഭാര്യമാർ: റുക്കിയ, നഫീസ. മക്കൾ: ശാഹുൽഹമീദ് തങ്ങൾ, ഷറഫുദ്ദീൻ തങ്ങൾ, മുത്തുക്കോയ തങ്ങൾ, ശരീഫ് കോയ തങ്ങൾ, ഷംല ബീവി, മൈമൂന ബീവി, മരുമക്കൾ: അബ്ദുസ്സലാം, നസീർ, ഷാഹിന, ഫാഹിമ, നസീമ, തന്സി. കബറടക്കം ഇന്ന് രാത്രി 9 ന് കൂളിമുട്ടം പ്രാണിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
