News One Thrissur
Updates

തൃപ്രയാർ നാടക വിരുന്ന്: സോവനീർ പുറത്തിറക്കി.

തൃപ്രയാർ: 26ാമത് തൃപ്രയാർ നാടക വിരുന്നിനോടനുബന്ധിച്ച് സോവനീർ പുറത്തിറക്കി. നാടകവിരുന്ന് സംഘാടകസമിതി രക്ഷാധികാരി എം. ആർ. ഗോപാലകൃഷ്ണൻ അർച്ചന സിൽക്സ് ഉടമ കെ. വി സദാശിവനു സോവനീർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. നാടകവിരുന്ന് ജനറൽ കൺവീനർ കെ. വി രാമകൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ കെ. ആർ.മധു കൺവീനർമാരായ കെ .ആർ ബിജു. ടി എസ് സന്തോഷ്, ഇ കെ അരവിന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെ. വി പ്രവീൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സെപ്തംബർ 21ന് പ്രിയദർശിനി ഓഡിറ്റോറിയത്തിലാണ് നാടകവിരുന്ന് ആരംഭിക്കുന്നത്

Related posts

സി പി ട്രസ്റ്റിന്റെ നവോത്ഥാനം കാർഷിക പരിപാടിക്ക് വലപ്പാട് പഞ്ചായത്തിൽ തുടക്കമായി

Sudheer K

കുട്ടൻ അന്തരിച്ചു.

Sudheer K

പഴുവിൽ ഷഷ്ഠി ആഘോഷം വർണ്ണാഭമായി

Sudheer K

Leave a Comment

error: Content is protected !!