News One Thrissur
Updates

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

അന്തിക്കാട് : അതിജീവിതയെ വിവാഹം കഴിയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൻ അന്തിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് അമ്പലപ്പാറ കടമ്പൂർ സ്വദേശി കല്ലിങ്ങൽ വീട്ടിൽ നിതിൻ ഗോകുൽ (24) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സി എൽ ഷാജു, എ.എസ്.ഐ പ്രസാദ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ.ഇ.എസ്, ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ചന്ദ്രമതി അന്തരിച്ചു

Sudheer K

ഭാർഗ്ഗവി അന്തരിച്ചു.

Sudheer K

ചേർപ്പിൽ പോസ്റ്റൽ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

Sudheer K

Leave a Comment

error: Content is protected !!