News One Thrissur
Updates

ലീല ടീച്ചർ അന്തരിച്ചു.

ഏങ്ങണ്ടിയൂർ: സെൻ്റ് തോമസ് ഹൈ സ്കൂളിന് കിഴക്കുവശം സിപിഐ നേതാവ് പള്ളിത്താഴത്ത് പുഷ്പാംഗദൻ ഭാര്യ ലീല ടീച്ചർ (86) അന്തരിച്ചു. നടുവിൽക്കര ബോധാനന്ദ വിലാസം എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു.

മക്കൾ: ജാൻസി (റിട്ട.ടീച്ചർ, ഒളരി ഗവ.യുപി സ്കൂൾ), പ്രഭാത് ( ഏങ്ങണ്ടിയൂർ സഹകരണ ബാങ്ക് ഡയറക്ടർ), പ്രമോദ് (റിട്ട. ക്ലർക്ക് ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത്), മനോജ്.

മരുമക്കൾ : അജയകുമാർ ( റിട്ട. സെയിൽസ് ടാക്സ് ഓഫീസർ), ഷീജ, ബീന(ടീച്ചർ എൻ എച്ച് എസ് എസ് ഏങ്ങണ്ടിയൂർ), സിനി (ടീച്ചർ,മതിലകം സെൻ്റ് ജോസഫ് ഹൈ സ്ക്കൂൾ) സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ

Related posts

തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവത്തിന് തിരി തെളിഞ്ഞു.

Sudheer K

സുബ്രഹ്മണ്യൻ അന്തരിച്ചു.

Sudheer K

നിയുക്ത മണലൂർ എംഎൽഎ പ്രഫ.സി രവീന്ദ്രനാഥിന് സ്വീകരണം

Sudheer K

Leave a Comment

error: Content is protected !!