ചാവക്കാട്: മണത്തല മുല്ലത്തറയിൽ ഉണ്ടായ വാഹന അപകടത്തിൽവ്യാപാരി മരിച്ചു. തിരുവത്ര കിറാമൻകുന്ന് സ്വദേശി ഉണ്ണീൻ കണ്ടത്ത് അബ്ദുൽ ഖാദർ ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രെയിലർ ലോറികുളത്തി വലിച്ചാണ് അപകടം. ചാവക്കാട് ടൗണിലെ പലചരക്ക് വ്യാപാരിയാണ്.
previous post
