കിഴുപ്പിള്ളിക്കര: പുത്തൻപുരയ്ക്കൽ രാമർ മകൻ വിജയൻ മാസ്റ്റർ (79) അന്തരിച്ചു. കിഴുപ്പിള്ളിക്കര ഗവ.നളന്ദ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പ്രേമാവതി. മക്കൾ: വിനോദ്, പ്രീത, പ്രമോദ്. മരുമക്കൾ: ശിവകുമാർ, സരിത, നിഷ. സംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ
