News One Thrissur
Updates

വിയ്യൂർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി.

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. അസ്ഫാക്ക് ആലവും രഹിലാലും തമ്മിലാണ് സംഘർഷം. അസ്ഫാക്ക് ആലത്തിന്റെ തലയ്ക്ക് മുറിവേറ്റു. അസ്ഫാക്കിന്റെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്തു. ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അസ്ഫാക്ക്.

Related posts

ശാന്ത അന്തരിച്ചു.

Sudheer K

ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു

Sudheer K

എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!