Updatesശിവരാമൻ അന്തരിച്ചു. August 18, 2025 Share0 കിഴുപ്പിള്ളിക്കര: അഴിമാവ് കടവിന് സമീപം താമസിച്ചിരുന്ന പണിക്കവീട്ടിൽ രാമകൃഷ്ണൻ മാസ്റ്റർ മകൻ ശിവരാമൻ (92) അന്തരിച്ചു. കിഴുപ്പിള്ളിക്കരയിലെ റേഷൻ കടയിൽ ജീവനക്കാരനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.