News One Thrissur
Updates

വിലക്കയറ്റം : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ മിനി സിവിൽ സ്റ്റേഷൻ ധർണ്ണ നടത്തി.

തൃപ്രയാർ : സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ദിവസം തോറും വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ സിവിൽ സ്റ്റേഷന് മുൻപിൽ കെ.എച്ച് ആർ.എ തൃപ്രയാർ യൂണിറ്റ് ധർണ്ണ നടത്തി. അസോസിയേഷൻ തൃശ്ശൂർ ജില്ല പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.. യൂണിറ്റ് പ്രസിഡൻ്റ് ആർ.എ. മുഹമ്മദ് അധ്യക്ഷ വഹിച്ചു. യൂണിറ്റ് സെക്രട്ടറി അക്ഷയ് എസ് കൃഷ്ണ, റഹ്മത്ത് ബാബു, യൂത്ത് വിങ് സെക്രട്ടറി സ്മിജിത് എന്നിവർ സംസാരിച്ചു. മുനീം ജാവിദ്, ഷെനിബ്, ജസീം, അഷറഫ്, റഷീദ് എന്നിവർ നേതൃത്വം നൽകി.

Related posts

ചാവക്കാട് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമം മൂന്നുപേർ പിടിയിൽ

Sudheer K

കോടന്നൂരിൽ ബാറിൽ വെച്ച് സോഡാകുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ.

Sudheer K

സ്വർണ്ണക്കപ്പിന് വലപ്പാട് ഗവ. ഹൈസ്കൂളിൽ സ്വീകരണം നൽകി.

Sudheer K

Leave a Comment

error: Content is protected !!