News One Thrissur
Updates

തളിക്കുളം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.

തളിക്കുളം: കുഴഞ്ഞുവീണ് മരിച്ചു. മുറ്റിച്ചൂർ പാലത്തിന് തെക്ക് കിഴക്കിനിയത്ത് പരേതനായ കൊച്ചുമോൻ്റെ മകൻ സത്യൻ (68) ആണ് മരിച്ചത്. ഷാപ്പ് ഏജൻസിയുടെ കള്ള് വിതരണ വാഹനത്തിൻ്റെ ഡ്രൈവറായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മുറ്റിച്ചൂർ പാലത്തിന് സമീപം വെച്ചാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: മീനാക്ഷി. ഭാര്യ ഗീത.

Related posts

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കയ്പമംഗലം സ്വദേശി അറസ്റ്റിൽ

Sudheer K

അന്തിക്കാട്: കല്ലിടവഴി പുത്തൻകോവിലകം റോഡ് തുറന്നു

Sudheer K

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ സേലത്ത് നിന്നും പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!