News One Thrissur
Updates

പെരിഞ്ഞനത്ത് ക്ഷേത്രം കുത്തിത്തുറന്ന് മോഷണം

പെരിഞ്ഞനം: കൊറ്റംകുളം പടിഞ്ഞാറ് ചൂരക്കോട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്തിലെ രണ്ട് ശ്രീകോവിലുകളും ഓഫീസ്‌മുറിയും സ്ട്രോങ്ങ് റൂമും തിടപ്പള്ളിയും കുത്തിത്തുറന്ന നിലയിലാണ്.

ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന രണ്ട് താലി നഷ്ടപ്പെട്ടതായാണ് വിവരം. കൂടാതെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്‌റ്റിക് ഭണ്ഡാരങ്ങളും കവർന്നിട്ടുണ്ട്. ബുധനാഴ് രാവിലെ എട്ട് മണിയോടെ ക്ഷേത്രത്തിൽ നടക്കുന്ന ഇലക്ട്രിക് വർക്കുകൾക്കായി ജോലിക്കാർ എത്തിയപ്പോഴാണ് ക്ഷേത്രം കുത്തിത്തുറന്ന നിലയിൽ കാണുന്നത്. അതേസമയം ക്ഷേത്രത്തിന് പുറത്തെ ഭണ്ഡാരങ്ങളിൽ മോഷണം നടന്നിട്ടില്ല

Related posts

തകർന്ന റോഡ് നന്നാക്കിയില്ല; വാടാനപ്പള്ളിയിൽ റോഡിൽ ഞാറു നട്ട് മഹിള കോൺഗ്രസിൻ്റെ പ്രതിഷേധ സമരം

Sudheer K

ജാനു അന്തരിച്ചു.

Sudheer K

സന്തോഷ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!