Updatesലതിക അന്തരിച്ചു. July 27, 2025 Share0 ചാഴൂർ: വേലുമാൻപടി വടക്ക് കല്ലുങ്ങൽ സുധീഷ് ഭാര്യ ലതിക (56) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കാർത്തിക്, കാവ്യ.