കണ്ടശാംകടവ് : വടക്കേ കാരമുക്ക് സെൻ്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറ് കളാനി പറങ്ങു മകൻ ഉത്തമൻ (76) അന്തരിച്ചു.സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ:ലളിത. മക്കൾ: ശ്രീജ, രാജിവ്, ശ്രീജിത്ത്. മരുമക്കൾ: വിദ്യാനാന്ദൻ, റീജ.
previous post
next post
