News One Thrissur
Updates

കണ്ടശാംകടവ് ജലോത്സവം: സംഘാടക സമിതി രൂപീകരിച്ചു.

കണ്ടശാംകടവ്: ചീഫ് മിനിസ്റ്റേഴ്സ് എവർറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള കണ്ടശാംകടവ് ജലോത്സവം ആഗസ്റ്റ് 26 അത്തം നാളിൽ കൊടിയേറും.

സെപ്റ്റംബർ 6 നാണ് ജലോത്സവം.

സംഘാടക സമിതി രൂപീകരണ യോഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷനായി . ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം. അഹമ്മദ്, ജില്ലാ പഞ്ചായത്തംഗം വി എൻ സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ, വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി, രാഗേഷ് കണിയാംപറമ്പിൽ,

ചാവക്കാട് തഹസിൽദാർ കിഷോർ, ജലവാഹിനി ബോട്ട് ക്ലബ്ബ് പ്രതിനിധി കാർത്തികേയൻ. തുടങ്ങിയവർ സംസാരിച്ചു.

Related posts

ഫിലോമിന അന്തരിച്ചു.

Sudheer K

നാട്ടികയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

കുന്നത്തങ്ങാടിയിലെ ബാർ പാർക്കിംഗ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!