Updatesഗുരുവായൂരിൽ ആന ഇടഞ്ഞു July 22, 2025 Share0 ഗുരുവായൂർ: ആനത്താവളത്തിൽ ആനയിടഞ്ഞു. കൊമ്പൻ വിഷ്ണുവാണ് ഇടഞ്ഞത്. ഇടഞ്ഞ ആനയുടെ കുത്തേറ്റ് മറ്റൊരു ആനയ്ക്ക് പരിക്കേറ്റു.