News One Thrissur
Updates

കെ.വി.മോഹൻദാസ് അന്തരിച്ചു

കയ്:പമംഗലം: ക്ഷേമോദയം സ്കൂൾ മാനേജർ കോഴിപ്പറമ്പിൽ കെ.വി.മോഹൻദാസ് (78)അന്തരിച്ചു.
ഭാര്യ: രേണുക. (റിട്ടയേർഡ് അധ്യാപിക – ധർമവിലാസം സൗത്ത് സ്കൂൾ.) മക്കൾ: രമ്യ, ശ്രീകുമാർ.
സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 3 ന് സ്വവസതിയിൽ

Related posts

ചന്ദ്രൻ അന്തരിച്ചു

Sudheer K

മുല്ലശ്ശേരിയിൽ ബക്കറ്റിൽ വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

Sudheer K

സീന അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!