News One Thrissur
Updates

പോക്സോ കേസിൽ 60-കാരന് തടവ്

ചാവക്കാട്: 15കാരനെ ലൈംഗികമായി പീഡിപ്പിച്ച 60കാരന് 2 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. കരുവന്തല സ്വദേശി അനിൽ കുമാറിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഇയാൾ മറ്റൊരു പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുകയാണ്.

Related posts

തൃപ്രയാറിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

Sudheer K

ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടിയ എരുമയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടികൂടാനായില്ല

Sudheer K

ടൈൽസ് കട്ടിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് ചിറക്കൽ സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!