അന്തിക്കാട്: അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റിയ്ക്ക് കീഴിലുള്ള പടവുകളിൽ ഈ വർഷത്തെ നെൽകൃഷിയക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൊഴുതും മാട്ടം നടന്നു.പാടശേഖര പ്രസിഡന്റ് ടി.ജെ.സെബി, സെക്രട്ടറി വി.ശരത്ത്, പടവു കമ്മിറ്റി അംഗങ്ങളായ പി.ജെ.നന്ദഗോപാൽ, ഷജിൽ തൈവളപ്പിൽ, മാനേജ് കൊച്ചാത്ത്, പി.ജെ.ലാൽ സിംഗ്, ശിവശങ്കരൻ ,മാനേജർ പി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പൊഴുതും മാട്ടത്തിനോടുനുബന്ധിച്ച് പുജയും നടന്നു
previous post
