News One Thrissur
Updates

പാവറട്ടിയിൽ മകൻ്റെ വെട്ടേറ്റ് അമ്മ മരിച്ചു.

പാവറട്ടി:മാനസിക വെല്ലുവിളി നേരിടുന്ന മകൻ്റെ വെട്ടേറ്റ് അമ്മ മരിച്ചു. കോഴിപ്പറമ്പിൽ
വീട്ടിൽ ചെറിയാൻ്റെ ഭാര്യ ഡോളി (70) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആണ് സംഭവം.

വീട്ടിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകൻ പിന്നിലൂടെ വന്ന് കഴുത്തറത്ത ശേഷം ഗുരുതരമായി വെട്ടിപ്പറിക്കേൽപിക്കുകയുമായിരുന്നുവെന്നു പറയുന്നു.
ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്
മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകനെ സംഭവസ്ഥലത്ത് നിന്നും പാവറട്ടി പോലീസ് പിടികൂടിയിട്ടുണ്ട്

Related posts

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് കൊടിയേറി.

Sudheer K

കാരമുക്കിൽ വിടിൻ്റെ മേൽക്കുര തകർന്നു വിണു; മൂന്നംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Sudheer K

ലത അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!