News One Thrissur
Updates

വ്യാപാരി വ്യവസായി സമിതി അരിമ്പൂർ മേഖല സമ്മേളനം

അരിമ്പൂർ: വ്യാപാരി വ്യവസായി സമിതി അരിമ്പൂർ മേഖല സമ്മേളനം നടന്നു. മണലൂർ ഏരിയ സെക്രട്ടറി കെ.എൽ. ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് വി.ആർ. സുകുമാരൻ അധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ മക്കൾക്കുള്ള സമ്മാന വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ. ജോൺസൻ നിർവ്വഹിച്ചു. ഏരിയ പ്രസിഡൻ്റ് ലെതീഷ് നാരായണൻ, ട്രഷറർ സെബി വി.എൽ, ഗോപീദാസൻ കെ.എം, വി.ടി. ജോൺസൻ , കെ.എ ജോയ്, എ. കെ. വിൻസെൻ്റ് തുടങ്ങിയവർ സംസാരിച്ചു. വി. ആർ സുകുമാരൻ പ്രസിഡൻ്റായും, വി.ടി. ജോൺസനെ സെക്രട്ടറിയായും വി.കെ. വിൻസെൻ്റിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.

Related posts

വലപ്പാട് എംഡിഎം എയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ.

Sudheer K

തൃത്തല്ലൂരിൽ ടയർ കടയിൽ തീപ്പിടുത്തം.

Sudheer K

തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലും, സാഹിത്യ അക്കാദമി റോഡിലും നാളെ മുതൽ വൺവേ സിസ്റ്റം

Sudheer K

Leave a Comment

error: Content is protected !!