തൃശൂർ: ജൂബിലി, അമല ആശുപത്രികളിലെ നഴ്‌സ് സമരം; സർക്കാർ വിളിച്ച ചർച്ച പരാജയപ്പെട്ടു. ശമ്പളം കൂട്ടിനൽകാനാകില്ലെന്ന് മാനേജ്മെന്റ്. സർക്കാർ നിർദേശങ്ങൾ മാനേജ്മെൻ്റ് തള്ളി.നിയമപരമായ വഴികൾ ആലോചിക്കുമെന്ന് സർക്കാർ. ചർച്ച നടത്തിയത് ആരോഗ്യ-തൊഴിൽമന്ത്രിമാർ. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് യുഎൻഎ.
