News One Thrissur
Updates

വീണ്ടും ഗാർഹിക പാചക വാതക വില വർധന; സാധാരണക്കാർക്ക് ഇരട്ട പ്രഹരം

ന്യൂ ദൽഹി: വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചു. ഇതോടെ കേരളത്തിൽ ഒരു ഗാർഹിക സിലിണ്ടറിന്റെ വില ₹951 കടന്നു. കഴിഞ്ഞ 3 മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില ഉയരുന്നത്. തുടർച്ചയായ വിലക്കയറ്റം കുടുംബ ബജറ്റിനെ കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.

Related posts

യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

Sudheer K

“സേഫ് ഓട്ടോസ് – ഫ്രണ്ട്സ് ഓഫ് പോലീസ്” പദ്ധതി: ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പരിശീലനം നൽകി.

Sudheer K

ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ കേസ് : ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!