കഴിമ്പ്രം: തൈപറമ്പത്ത് നാരായണൻ മകൻ നാണു (74) അന്തരിച്ചു. ഭാര്യ : രമണി. മക്കൾ : സിജിൽ (കായിക അധ്യാപകൻ, എച്ച്എസ്എസ് ചെന്ത്രാപ്പിന്നി), ഷാഹിദ് (ദുബായ് ), ഷീന (അധ്യാപിക, എച്ച്എസ്എസ് ചെന്ത്രാപ്പിന്നി. മരുമക്കൾ : നിഷ, ഷബ്‌ന സവിൻ. സംസ്കാരം ഇന്ന് ചൊവ്വ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
previous post
next post
