അമ്മാടം: കുരുതുകുളങ്ങര പെല്ലിശ്ശേരി പൊറിഞ്ചു വർഗീസ് (73) അന്തരിച്ചു. ട്രിച്ചൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക് റിട്ട. എ ജിഎം ആണ്. സംസ്കാരം വെള്ളി രാവിലെ 9.30 ന് അമ്മാടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ കോടന്നൂർ ചാഴൂർ കോലഴിക്കാരൻ ഗ്രേസി( റിട്ട. ടീച്ചർ, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, അരണാട്ടുകര). മക്കൾ അഭിലാഷ്( കൽക്കി ടെക്ക്, കൊച്ചി), അഞ്ജന( ഇൻഫോസിസ്, ബംഗളൂരു ). മരുമക്കൾ :ഡോ. അനു ജോയ്സിംഗ് ( അസി പ്രൊഫസർ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി ), ടിജോ ടോം ( സോഫ്റ്റ്‌വെയർ മാനേജർ, ഹാർട്ട് സ്ട്രീം, ബംഗളൂരു )
previous post
