News One Thrissur
Updates

നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിലേക്ക് എം.എ. യൂസഫലിയുടെ സഹായ ധനം 5 ലക്ഷം കൈമാറി.

തൃപ്രയാർ: നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിലേക്ക് എം.എ. യൂസഫലിയുടെ സഹായ ധനം 5 ലക്ഷം കൈമാറി. യൂസഫലിയുടെ നിർദ്ദേശപ്രകാരം തൃപ്രയാർ വൈമാളിന്റെ ലാഭ വിഹിതത്തിൽ നിന്നുള്ള ധനസഹായം ക്ഷേത്രത്തിന്റെ കൊടിയേറ്റ ചടങ്ങിൽ സെക്രട്ടറി ഇ.എ. ഹാരിസ്, മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി. തുടർന്ന് എല്ലാ വർഷവും ധനസഹായം തുടരുമെന്ന് ലുലു പ്രതിനിധികൾ അറിയിച്ചു.

Related posts

റോസി അന്തരിച്ചു.

Sudheer K

ഗോപി അന്തരിച്ചു.

Sudheer K

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കയ്പമംഗലം സ്വദേശി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!