കാഞ്ഞാണി : പണ്ടാരൻ വീട്ടിൽ പരേതനായ രാഘവൻ്റെ ഭാര്യ ദേവയാനി (91)അന്തരിച്ചു. സംസ്കാരം ബുധൻ വൈകിട്ട് 5 ന് മണലൂർ പഞ്ചായത്ത് ( ആനക്കാട്) ശ്മശാനത്തിൽ.
മക്കൾ: സജിനി, ഷീല, വിപിൻകുമാർ ( റിട്ട. എൻജിനിയർ, ആകാശവാണി, തൃശൂർ), ഷാജി, പ്രവീൺ കുമാർ ( ലുലു, കുട്ടനെല്ലൂർ). മരുമക്കൾ: അശോകൻ, പ്രേംനാഥ്, ബിനി( അധ്യാപിക, എസ്എൻ ഹൈസ്കൂൾ, കാരമുക്ക്), ജയകൃഷ്ണൻ, നിഷാദേവി.
സഹോദരങ്ങൾ: ഷൺമുഖൻ, പരേതനായ മോഹനൻ, പരേതയായ ശകുന്തള, സരസ, സത്യൻ അന്തിക്കാട്( പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
