Updatesതളിക്കുളം സ്വദേശി ഹൈദരബാദിൽ അന്തരിച്ചു February 16, 2026 Share0 തളിക്കുളം: വാലത്ത് ശ്രീധരൻ മകൻ നരേന്ദ്രനാഥ് (60) ഹൈദരബാദിൽ അന്തരിച്ചു. ഭാര്യ:ബ്യൂല. മക്കൾ: അമൃത്, പ്രണീത്. സംസ്കാരം ഇന്ന് ഹൈദരബാദിൽ നടക്കും