Updatesഉണ്ണികൃഷ്ണൻ അന്തരിച്ചു February 14, 2026 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാംങ്കല്ല് പടിഞ്ഞാറ് ആറുകെട്ടി പരേതനായ രാഘവൻ മകൻ ഉണ്ണികൃഷ്ണൻ (66) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അനുശ്രീ, ആര്യ.