News One Thrissur
Updates

ചേനത്ത് തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം.

ചേർപ്പ് : പാറളം പഞ്ചായത്തിലെ ചേനം കരയോടു ചേർന്ന രണ്ട് ഏക്കർ പാടശേഖരത്തിൽ നടത്തിയ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെബി ജോസഫ് പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു. ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിജോ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം. ഷക്കീർ, പ്രിയ ലത പ്രസാദ്, എഡിഎ സി.ഡി. മാലിനി, കെ.കെ. ജോബി, പി.കെ. ഉണ്ണികൃഷ്ണൻ സി.ജി. സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.

Related posts

തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

ഷാജു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!